ഡാനിയേൽ മാത്യു (കുഞ്ഞുമോൻ 77) അക്കരെ നാട്ടിൽ

ഡാളസ്: അടൂർ കിളിവയൽ കൊട്ടയ്ക്കാട്ട് അയത്ത് വീട്ടിൽ പരേതരായ എം ഡാനിയേലിന്റെയും മറിയാമ്മ ഡാനിയേലിന്റെയും മൂത്തമകൻ ഡാനിയേൽ മാത്യു (കുഞ്ഞുമോൻ-77) ഡിസംബർ 23ന് അമേരിക്കയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷ ഡിസംബർ 29 വ്യാഴാഴ്ച രാവിലെ 10ന് ഡാളസ് ക്രിസ്ത്യൻ അസംബ്ലിയുടെ നേതൃത്വത്തിൽ നടക്കും.
ഭാര്യ: എൽസി മാത്യു
സഹോദരങ്ങൾ: ബേബി, കുഞ്ഞമ്മ, പെണ്ണമ്മ
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ചാക്കോ ജോർജ് 0014697741824

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.