എകദിന സൺഡേസ്കൂൾ സെമിനാർ നാളെ ചാച്ചിപ്പുന്നയിൽ
പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷന്റെ നേതൃതത്തിൽ ഡിസംബർ 26 നു നടക്കുന്ന എകദിന സൺഡേസ്കൂൾ സെമിനാർ ചാച്ചിപ്പുന്ന ബെഥേൽ അസ്സബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് നടത്തപ്പെടുന്നു. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വൈ. തോമസ് സെമിനാർ ഉത്ഘാടനം ചെയ്യും. പാസ്ററർ ബിനു വടശേരിക്കര (എക്സൽ മിനിസ്ട്രീസ്) മുഖ്യ അതിഥി ആയിരിക്കും.



- Advertisement -

Comments are closed.