റവ. മാത്യു ജേക്കബിന്റെ സഹധർമ്മിണി നിഷ എബ്രഹാം (30) ലണ്ടനിൽ നിര്യാതയായി

ലണ്ടൻ (യു.കെ): കൊട്ടാരക്കര പുത്തൂർ മൈലംകുളം, മാർത്തോമ ഇടവക വികാരി റവ. മാത്യു ജേക്കബ് (ബെന്നി അച്ചന്റെ) സഹധർമ്മിണി നിഷ എബ്രഹാം (30) കൊച്ചമ്മ 15.12.2022ന് യു.കെ സമയം പുലർച്ചെ 2 മണിക്ക് ലണ്ടനിൽ വച്ചു ഹൃദയസ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാതികളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.