ഏലിയാമ്മ ജോൺ (കുഞ്ഞുമോൾ 78) അക്കരെ നാട്ടിൽ

പള്ളിപ്പാട്: ഐ പി സി ബെഥേൽ പള്ളിപ്പാട് സഭാംഗം ചക്കോലിൽ പരേതനായ സി.വി. ജോണിന്റെ ഭാര്യ ഏലിയാമ്മ (കുഞ്ഞുമോൾ 78) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 19 ന് രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം സഭാ സെമിത്തേരിയിൽ. മേൽപ്പാടം ചക്കിട്ടത്തറ കുടുംബാംഗമാണ്.
മക്കൾ: പാസ്റ്റർ ശ്യാം പള്ളിപ്പാട്, വൽസമ്മ (ചെന്നെ), പാസ്റ്റർ കുര്യൻ ജോൺ (ഡൽഹി), കൃപ, കൊച്ചുമോൾ. മരുമക്കൾ: മോളമ്മ, റിച്ചാഡ്, ആൻസി, പാസ്റ്റർ അജി (പാലക്കാട്), സജൻ.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.