അഹവാ 2022 -വിന്റർ വി ബി എസ് പേരെന്റൽ സെക്ഷനും സമാപന സമ്മേളനം ഇന്ന്

അബുദാബി:അബുദാബി പെന്തകോസ്ത് ചർച്ചസ് കോൺഗ്രിഗേഷനും (APCCON), ക്രൈസ്തവ എഴുത്തുപുര യൂ എ ഇ ചാപ്റ്ററും സംയുക്തമായി ഒരുക്കുന്ന എക്സൽ ഇന്റർനാഷണൽ വി ബി എസ് “അഹവാ വിന്റർ വിബിഎസ് 2022″ന്റെ മാതാപിതാക്കൾക്കായി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പേരെന്റൽ സെക്ഷൻ ഇന്ന് വൈകിട്ട് 6 മണി മുതൽ ഓൺലൈൻ വഴിയായി നടത്തപ്പെടും.

News Middle Advt Banner

പാസ്റ്റർ ഷിബു കെ ജോൺ (പ്രിൻസിപ്പൽ, എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാഞ്ചലിസം) ദൈവ വചനത്തിൽ നിന്നും സംസാരിക്കും.ഈ സെക്ഷന്റ് ഒടുവിലായി വി ബി എസ് സമാപനസമ്മേളനവും നടക്കും.പേരെന്റൽ സെക്ഷൻ സൂം ഐഡി :88633734647 പാസ്സ്കോഡ് : 1234

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading