ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരളാ സ്റ്റേറ്റ്, ഇടുക്കി സെന്റർ സെക്രെട്ടറി തോമസ് മാത്യു അക്കരെ നാട്ടിൽ

നെടുംകണ്ടം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നെടുംകണ്ടം സഭാ സെക്രട്ടറിയും ഇടുക്കി സെന്റർ സഭാ സെക്രട്ടറിയുമായ കോലംകുഴിയിൽ തോമസ് മാത്യു (68) നിത്യതയിൽ പ്രവേശിച്ചു.
ഡിസംബർ 13 ന് രാവിലെ പത്തുമണിയോടെ പാലാ മാർസ്ലീവാ മെഡി സിറ്റിയിലായിരുന്നു അന്ത്യം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

ഡിസംബർ 14 ന് 3 മണിയോടെ കട്ടപ്പന നിരപ്പേൽ കടയിലുള്ള വീട്ടിൽ എത്തിക്കും.15 ന് രാവിലെ 9 മണി മുതൽ 11:30 വരെ നെടുംകണ്ടം ചർച്ച് ഓഫ് ഗോഡ് ഹാളിൽ ശുശ്രുഷകൾക്ക് ശേഷം 12 മണിക്ക് കൗന്തിയിലുള്ള ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്‌ക്കരിക്കും.
പാസ്റ്റർ ഷാജി ഇടുക്കി ശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഭാര്യ : സജിനി
മക്കൾ : ഹെലീന, മേലീസ, മരുമക്കൾ : സജി ജോൺ ,സിജോ മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading