പി വൈ പി എ സംസ്ഥാന ജോ.സെക്രട്ടറി സന്തോഷ്‌ എം. പീറ്ററിന്റെ ഭാര്യപിതാവ് സൈമൺ ബർണബാസ് അക്കരെ നാട്ടിൽ

തിരുവനന്തപുരം  : പി വൈ പി എ സംസ്ഥാന ജോ.സെക്രട്ടറി  സന്തോഷ്‌ എം. പീറ്ററിന്റെ ഭാര്യപിതാവ് സൈമൺ ബർണബാസ് (71 വയസ്സ് ) ഇന്നലെ രാവിലെ പ്രഭാത നടത്തത്തിനിടെ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞു. സംസ്ക്കാര ശുശ്രൂഷ 15/12/2022 (വ്യാഴം) രാവിലെ 09:00ന് തിരുവനന്തപുരം ഏ. ജി നാലാഞ്ചിറ സഭയിൽ ആരംഭിക്കും.

 

ഭാര്യ: ബേബി സൈമൺ

മക്കൾ:
സിമി സന്തോഷ്‌ (BRC കറുകച്ചാൽ ), സിനി ആഗസ്റ്റിൻ, സിബി സൈമൺ

മരുമക്കൾ: സന്തോഷ്‌ എം. പീറ്റർ (ആൽഫ ഇവന്റ്) (ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം & പി. വൈ.പി.എ സ്റ്റേറ്റ് ജോ. സെക്രട്ടറി), ആഗസ്റ്റിൻ (KSRTC).

കൊച്ചുമക്കൾ:
ആൽഫ പീറ്റർ സന്തോഷ്‌, അലേഫ് പീറ്റർ സന്തോഷ്‌, സെറാ ആഗസ്റ്റിൻ, സിയാ ആഗസ്റ്റിൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.