കുമ്പനാട് ഇന്‍ഡ്യാ ബൈബിള്‍ സെമിനാരി പ്രിന്‍സിപ്പല്‍ പാസ്റ്റർ ഡോ സാജു ജോസഫിന്റെ മാതാവ് റെയ്ച്ചല്‍ ജോസഫ് (86) അക്കരെ നാട്ടിൽ

കോട്ടയം: മീനടം കാട്ടുങ്കല്‍ കര്‍മ്മേല്‍ വീട്ടില്‍ പരേതനായ പാസ്റ്റര്‍ കെ. ജെ ജോസഫിന്റെ ഭാര്യയും കുമ്പനാട് ഇന്‍ഡ്യാ ബൈബിള്‍ സെമിനാരിയുടെ പ്രിന്‍സിപ്പല്‍ പാസ്റ്റർ ഡോ. സാജു ജോസഫിന്റെ മാതാവുമായ റെയ്ച്ചല്‍ ജോസഫ് (86) നിര്യാതയായി. ഐ പി സി തോട്ടയ്ക്കാട് ബെഥേല്‍ സഭാംഗമാണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like