നൈനാപ്പോടത്ത് കുഞ്ഞുകുഞ്ഞ് വർക്കി (90) അക്കരെ നാട്ടിൽ

എടത്വാ: കുന്തിരിക്കൽ ഐ.പി.സി ഹെബ്രോൻ സഭാംഗം നൈനാപ്പോടത്ത് കുഞ്ഞുകുഞ്ഞ് വർക്കി (90) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ചൊവ്വാഴ്ച 11 മണിക്ക് കുന്തിരിക്കൽ ഐ.പി.സി ഹെബ്രോൻ സെമിത്തേരിയിൽ.

ഭാര്യ: പരേതയായ കുഞ്ഞുമോൾ. മക്കൾ: കൊച്ചുകുട്ടി കുഞ്ഞുകുഞ്ഞ്, കൊച്ചുമോൻ, ബിനു. മരുമക്കൾ: ഗ്രേസി, ശോഭ, സുനി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.