ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കോതമംഗലം സെന്റർ കൺവൻഷൻ നവംബർ 17 മുതൽ

പാസ്റ്റർ സ്കറിയ ദേവസ്യ (പബ്ലിസിറ്റി കൺവീനർ)

കോതമംഗലം: ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ കോതമംഗലം സെന്റർ കൺവൻഷൻ നവംബർ 17 വ്യാഴം മുതൽ 19 ശനിവരെ വരെ (ദിവസവും വൈകിട്ട് 6 മുതൽ 9 വരെ) കീരംപാറ ബഥേൽ ഗ്രൗണ്ടിൽ വച്ച് നടക്കും. പാസ്റ്റർ ജോയി എ ജേക്കബ് (സെൻ്റർ മിനിസ്റ്റർ), പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി പാസ്റ്റർ റെജി ശാസ്താംകോട്ട എന്നിവർ പ്രസംഗിക്കും. 20 ഞായർ രാവിലെ 9 മുതൽ 1 വരെ നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) പ്രസംഗിക്കും. ഷാരോൻ വർഗിസ്, ജീസ്സൻ ആൻ്റണി, എബ്ബേസ്സ് ജോയി എന്നിവർ നേതൃത്വം നൽകുന്ന ബഥേൽ വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കും.

 

- Advertisement -

-Advertisement-

You might also like
Leave A Reply