ഇസ്രായേൽ ഏകദിന സമ്മേളനം നവംബർ 12 ന്

ജെറുസലേം : ജെറുസലേം പ്രയർ ഫെൽലോഷിപ്ന്റെ നേതൃത്വത്തിൽ ജെറുസലേം ജാഹുധാ 34, സിറ്റി ടവർ വച്ച് നവംബർ 12 നു നടക്കുന്ന ഏകദിന പ്രാർത്ഥനയിൽ പാസ്‌റ്റർ ടിനു ജോർജ്, ദൈവവചനം ശുശ്രൂഷിക്കുകയും രോഗികൾക്കായി പ്രാർത്ഥിക്കുകയും ചെയ്യും. ഉച്ചക്ക് 2 മണിമുതൽ വൈകിട്ട് 5 മണിവരെയാണ് യോഗം നടക്കുന്നത്.
പാസ്റ്റർ ജിജി പി.മോഹൻ യോഗത്തിന് അധ്യക്ഷത വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading