നാൻസി സജി (46) അക്കരെ നാട്ടിൽ

ജംഷഡ്പൂർ: ജാർക്കണ്ഡിൽ ജംഷഡ്‌ പൂർ റിവൈവൽ ടാബർനാക്കിൾ സഭാശുശ്രൂഷകൻ പാസ്റ്റർ സജി യോഹന്നാൻ്റെ ഭാര്യ നാൻസി സജി (46) ഇന്നലെ രാത്രി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (നവംബർ 11 ) 11 മണിക്ക് ജംഷഡ്‌ പൂരിൽ നടക്കും.

News Middle Advt Banner

പാസ്റ്റർ സജി യോഹന്നാൻ 2000 മുതൽ ജംഷഡ്‌ പൂരിൽ മിഷനറിയാണ്.
ജംഷഡ്‌ പൂരിലെ ആരംഭകാല മിഷനറി പാസ്റ്റർ ഡേവിഡ് തോമസ് സ്വർണ്ണമ്മ തോമസ് ദമ്പതികളുടെ ഏക മകളാണ് നാൻസി.
കഴിഞ്ഞ ഒരു വർഷമായി ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading