മല്ലപ്പള്ളി ഡിസ്ട്രിക്ട് പി.വൈ.പി.എ ആരോഗ്യ സെമിനാർ നവംബർ 27ന്

മല്ലപ്പള്ളി: മല്ലപ്പള്ളി ഡിസ്ട്രിക്ട് പി. വൈ. പി. എ ഒരുക്കുന്ന ആരോഗ്യ സെമിനാർ നവംബർ 27 ഞായർ ഉച്ചക്ക് 3.30ന് ഐ.പി.സി ഹെബ്രോൺ പുതുശ്ശേരി ചർച് അങ്കണത്തിൽ വച്ചു നടക്കും. സെമിനാർ പാസ്റ്റർ കെ. വി. ചാക്കോ ഉദ്ഘാടനം ചെയ്യും. ‘ജീവിതശൈലിയും ആരോഗ്യവും’ എന്ന വിഷയത്തെ കുറിച്ച് ഡോ. മുരളി അപ്പുകുട്ടൻ (ഓങ്കോളജി, ലിവർ ട്രാൻസ്‌പ്ലാന്റ്, ഗ്യാസ്ട്രോ സർജൻ) സംസാരിക്കുകയും സംശയങ്ങൾക്കു മറുപടി നൽകുകയും ചെയ്യും. അന്ന് തന്നെ പി വൈ പി നടത്തുന്ന ‘വെയിറ്റ് ലോസ്സ്’ ചലഞ്ചും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.