പി വൈ പി എ മാവേലിക്കര ഈസ്റ്റ്‌ സെന്റർ: താലന്ത് ഫെസ്റ്റ് 2k22

മാവേലിക്കര: പിവൈപിഎ മാവേലിക്കര ഈസ്റ്റ്‌ സെന്റർ താലന്ത് പരിശോധന ഇന്ന് നവംബർ രണ്ട് ന് ഐപിസി എബൻഏസർ അറന്നൂറ്റിമംഗലം സഭയിൽ വെച്ച് നടക്കും. രാവിലെ 8.30 മുതൽ രെജിസ്ട്രേഷൻ ആരംഭിക്കും. ഐപിസി മാവേലിക്കര ഈസ്റ്റ്‌ സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ തോമസ് എബ്രഹാം താലന്ത് പരിശോധന ഉത്ഘാടനം ചെയ്യും. 15 സഭകളിൽ നിന്നും 150 പേരോളം പങ്കെടുക്കുന്ന മത്സരങ്ങൾ 4 സ്റ്റേജുകളിൽ ആയി നടക്കും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.