റെയ്ച്ചൽ രാജൻ (78) അക്കരെ നാട്ടിൽ 

KE NEWS DESK | KOLLAM

കടമ്പനാട്:ചാങ്കൂർ വടക്കതിൽ റെയ്ച്ചൽ രാജൻ (കുഞ്ഞമ്മ 78) അന്തരിച്ചു. സംസ്കാരം നാളെ ഒക്ടോബർ 20 വ്യാഴം രാവിലെ 9 മണിക്ക് സ്വവസതിയിലും, 10 ന് നാലാംമൈൽ ടി പി എം സഭാ മന്ദിരത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 ന് താഴത്തുമൺ ടി പി എം സഭാ സെമിത്തേരിയിൽ നടക്കും.

ഭർത്താവ്:പരേതനായ സി. ജി. രാജൻ

മക്കൾ:ജെസ്സി റെജി,

post watermark60x60

ജെയ്.സി. രാജൻ, ജെനി റെജി

മരുമക്കൾ:

ജേക്കബ്. ബി റെജി, ഷെർലി ജെയ്, റെജി ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like