പ്രാർത്ഥനയ്ക്കായ്

KE NEWS DESK

ബാംഗ്ലൂർ: ബാംഗ്ലൂർ കണ്ണൂർ ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ഫിലിപ്പിന്റെ (ബിജു വലിയപറമ്പിൽ) സഹധർമിണി സഞ്ജന ഇരു കൈകൾക്കും പൊള്ളലേറ്റ് കൊത്തന്നൂരിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഇന്ന് രാവിലെ ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്നപ്പോൾ അണയ്ക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്. സഹോദരിയുടെ പൂർണ്ണ വിടുതലിനായി ഏവരും പ്രാർഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like