ഗുരുപാദപീഠം 71-ാമത് പ്രാർത്ഥനാ കൂട്ടായ്മ ഇന്ന് 

തിരുവല്ല: നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 71-ാമത് ഗുരുവാദപീഠം പ്രാർത്ഥനാ കൂട്ടായ്മ ഒക്ടോബർ 17 തിങ്കൾ വൈകിട്ട് 8 മണി(IST) മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും.

ഡോ. ജോൺസൻ തോമസുകുട്ടി(UTC-ബാംഗ്ലൂർ) ജീവിതാനുഭവങ്ങളും ദൈവവചനവും ശുശ്രൂഷിക്കും. ഡോ. ജെയിംസ് ജോർജ് ആത്മീക ശുശൂഷകൾക്ക് നേതൃത്വം നൽകും.

Meeting ID: 997 3545 0876

Passcode: 380522

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.