പി ബേബി (51) അക്കരെ നാട്ടിൽ


പുനലൂർ: പ്ലാച്ചേരി പെനിയേൽ ഹൗസിൽ പി ബേബി (51) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഒക്ടോബർ 17 തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, 12 മണിക്ക് ഐപിസി ബെഥെൽ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : സുഷ്മ (സിബി)
മക്കൾ : അബിയ, ആഷ്‌ലി

-ADVERTISEMENT-

-ADVERTISEMENT-

You might also like