മോളി ആദായി (76) അക്കരെ നാട്ടിൽ

മൂവാറ്റുപുഴ: ഐപിസി മൂവാറ്റുപുഴ സഭാംഗമായ ചീരക തോട്ടത്തിൽ മോളി ആദായി (76)
24/9/22 വൈകുന്നേരം 7.30 നു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഞായറാഴ്ച (25/9/22) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോതമംഗലത്തുള്ള ഭവനത്തിൽ വച്ച് നടത്തിയ ശേഷം
അടക്ക ശുശ്രൂഷ 4.30ന് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ നടക്കുന്നതാണ്. മക്കൾ: ജെൻസി, ലാൻസി, റിൻസി. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ജോയിൻ സെക്രട്ടറിയായ ബ്രദർ. സാമുവൽ ജോർജ്ൻ്റെ വലിയ അമ്മച്ചി കൂടിയാണ് പരെത.

-ADVERTISEMENT-

-ADVERTISEMENT-

You might also like