ബ്ലസ്‌ ഓസ്‌ട്രേലിയ 2022 ന് ഇന്ന് തുടക്കം

ഓസ്ട്രേലിയയുടെ ഉണർവിന് വേണ്ടി നടക്കുന്ന ഏഴു ദിവസത്തെ നാഷണൽ ഫാസ്റ്റിംഗ് പ്രയർ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ ഒന്നാം തീയതി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കും. പ്രസ്തുത മീറ്റിങ്ങിൽ പാസ്റ്റർമാരായ ബിജു ചാക്കോ, തോമസ് ഫിലിപ്പ്, പോൾ മാത്യു, ബെൻ ടെഫി, ജോ തോമസ്, സാം മാത്യു, മോനിസ് ജോർജ് എന്നിവർ വചനം സംസാരിക്കുകയും ഷാജി ജോൺ, പെർസിസ് ജോൺ, ലോട്സൺ ആൻറണി എന്നിവരുടെ നേതൃത്വത്തിൽ അനുഗ്രഹിക്കപ്പെട്ട ഗായകസംഘം ആരാധന നയിക്കുകയും ചെയ്യും.
ദിവസവും ഇന്ത്യൻ സമയം രാവിലെ ആറു മണിക്കും ഉച്ചകഴിഞ്ഞ് 2 30 നും ( ഓസ്‌ട്രേലിയയിൽ സിഡ്നി സമയം രാവിലെ 10:30 നും, വൈകുനേരം 7:00 നും) ആയിരിക്കും യോഗങ്ങൾ. 27, 28 തീയതികളിലെ മീറ്റിങ്ങുകൾ ഇംഗ്ലീഷിൽ ആണ്. ഒക്ടോബർ ഒന്നാം തീയതി ഇന്ത്യൻ സമയം രാവിലെ 9 30ന് (ഓസ്‌ട്രേലിയയിൽ സിഡ്നി സമയം ഉച്ചകഴിഞ്ഞ് 2:00 ന്) യുവജന മീറ്റിങ്ങിൽ ആൽബിൻ മാത്യു, എംലി ഗ്രീറ്റസ് എന്നിവർ ദൈവജനം ശൂശ്രൂഷിക്കും.
Zoom
Meeting ID-864 1177 0

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading