പെരുംകാവുംകൽ അന്നമ്മ ചാക്കോ (76) അക്കരെ നാട്ടിൽ

കോട്ടയം: പുതുപ്പള്ളി പെരുംകാവുങ്കൽ പരേതനായ പി.സി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (മോളി) (76) 10.09.2022 ന് നിര്യാതയായി.മീനടം കുന്നത്തുമല കുടുംബാംഗമാണ്. തിരുവനന്തപുരം മണ്ണന്തലക്ക് സമീപം പൗഡിക്കോണത്ത് മകൾക്കൊപ്പം താമസിച്ചു വരികയായിരുന്നു.

post watermark60x60

ശാരീരിക അസ്വസ്ഥതയെത്തുടർന്നു ചികിത്സയിൽ ആയിരുന്നെങ്കിലും കഴിഞ്ഞ ദിവസം വീട്ടിൽ വെച്ചു മരണം സംഭവിക്കുകയായിരുന്നു. ഭൗതികശരീരം പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് തിരുവനന്തപുരത്ത് പൗഡിക്കോണത്തുള്ള മകളുടെ ഭവനത്തിൽ കൊണ്ടുവരികയും ശ്രീകാര്യം ഐപിസി സഭയുടെ നേതൃത്വത്തിൽ മലമുകളിൽ 12:30ന് സംസ്കാര ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.
മക്കൾ: ആൻസി(അനീഷ്യ), അനിൽ.
മരുമക്കൾ: സജി, ഷിംന.

-ADVERTISEMENT-

-ADVERTISEMENT-

You might also like