എസ്. ജോൺ (77) അക്കരെനാട്ടിൽ

ആലപ്പുഴ: ചേപ്പാട് മുഞ്ഞിനാട്ട് പരേതനായ തോമസ് ശാമുവേലിന്റെ മകൻ എസ് ജോൺ (77) വ്യാഴായ്ച്ച (08/09/2022 ) അക്കരെനാട്ടിൽ പ്രവേശിച്ചു. സംസ്കാരം തിങ്കൾ (12/09/2022) ഉച്ചക്ക് 02:00 PM ന് വീട്ടിലെ ശുശ്രുഷയ്ക്കു ശേഷം 03:00 PM ന് ചേപ്പാട് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.                                 ഭാര്യ: റെബേക്ക ജോൺ, അകംകൂടി കുറ്റിയിൽ കുടുബാഗം.                     മക്കൾ: എബി ജോൺ, ബിജി. മരുമക്കൾ ബിജി, എബു.

-ADVERTISEMENT-

-ADVERTISEMENT-

You might also like