സാറാമ്മ പാപ്പച്ചൻ (88) അക്കരെനാട്ടിൽ

വാർത്ത : പാസ്റ്റർ സിബിൻ മാത്യു

കരവാളൂർ : എ.ജി തൊടുപുഴ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പ്രസാദ് കോശിയുടെ ഭാര്യ മാതാവ് മുണ്ടത്താനം പേക്കുഴിയിൽ സാറാമ്മ പാപ്പച്ചൻ (88) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം പിന്നീട്.
ഭർത്താവ് കരവാളൂർ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ പാപ്പച്ചൻ.
മക്കൾ: ബിജു, ജയ, നിബു
മരുമക്കൾ: ഷൈനി, പാസ്റ്റർ പ്രസാദ്, ബിന്ദു

 

-ADVERTISEMENT-

-ADVERTISEMENT-

You might also like