ചാക്കോ തോമസ് അക്കരെനാട്ടിൽ

KE Canada News Desk

പുല്ലാട്: കുംഭകുഴിയിൽ പരേതനായ പാസ്റ്റർ കെ. സി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകൻ ചാക്കോ തോമസ് (ബാബു – 69) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: ലീലാമ്മ
മക്കൾ: ഷീബ (കാനഡ), ബ്ലെസ്സി (യു.കെ).

-ADVERTISEMENT-

-ADVERTISEMENT-

You might also like