മേരി മാത്യു നെടുംചിറ കാനഡയിൽ നിര്യാതയായി

കാനഡ : കോട്ടയം എസ് എച്ച് മൗണ്ട് നെടുംചിറ പരേതനായ കെ എം മാത്യുവിന്റെ (മാത്തുക്കുട്ടി) ഭാര്യയും കോട്ടയം കുമരകം മേലുവള്ളിൽ കുടുംബാംഗവുമായ ശ്രീമതി മേരി മാത്യു (89 വയസ്സ്) കാനഡയിലെ ഹാമിൽട്ടണിൽ നിര്യാതയായി.

post watermark60x60

മക്കൾ: സുരേഷ് & മിനി (പുത്തൻപുരക്കൽ, റാന്നി), സുധീപ് & ജോജി (ആനക്കല്ലമലയിൽ, പെരിക്കല്ലൂർ), ജോസ് & ഷൈനി (ആറൊന്നിൽ, റാന്നി ), തോമസ് (തൊമ്മച്ചൻ).

കൊച്ചു മക്കൾ : മെറിൻ, നിഷാദ്, മാത്യു, മെലിസ്സ, അരുൺ, അലെൻ, റൂബൻ, റൂബി, നോയൽ, മെലിന

Download Our Android App | iOS App

പൊതുദർശനം: ആഗസ്റ്റ് 28 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 8 മണി വരെ ഒന്റാറിയോ അങ്കാസ്റ്ററിലുള്ള ഡോഡ്‌സ്‌വർത് ആൻഡ് ബ്രൗൺ ഫ്യൂണറൽ ഹോമിൽ (Dodsworth & Brown Funeral Home, Ancaster, Ontario)

സംസ്ക്കാര ശുശ്രൂഷ : ആഗസ്റ്റ് 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാമിൽട്ടണിലുള്ള അനൂൻസിയഷൻ ഓഫ് ഔർ ലോഡ് (Annunciation of Our Lord Church, Hamilton, Ontario) ചർച്ചിൽ നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like