ഐപിസി കേരളാ സ്റ്റേറ്റിന് പുതിയ ഭരണസമിതി ; പാസ്റ്റർ കെ സി തോമസ് പ്രസിഡൻ്റ്; പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ സെക്രട്ടറി

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ (ഐപിസി) കേരളാ സ്റ്റേറ്റ് 2022-2025 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. കുമ്പനാട് ഹെബ്രോൻ പുരത്തെ സഭാ ആസ്ഥാനത്തു വച്ചു നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഭാരവാഹികൾ:
പ്രസിഡന്റ്‌ – പാസ്റ്റർ കെ സി തോമസ്, വൈസ് പ്രസിഡന്റ്‌ – പാസ്റ്റർ ഏബ്രഹാം ജോർജ്, സെക്രട്ടറി – പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോ. സെക്രട്ടറി – പാസ്റ്റർ രാജു ആനിക്കാട്, ജോ. സെക്രട്ടറി – ബ്രദർ ജെയിംസ് ജോർജ്, ട്രഷറർ – ബ്രദർ പി എം ഫിലിപ്പ്. ഇവരെ കൂടാതെ മറ്റു കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like