ചിന്നമ്മ ചെറിയാൻ (93) അക്കരെ നാട്ടിൽ

കടമ്പനാട്: ഐപിസി ജനറൽ കൗൺസിൽ അംഗവും സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ്, ചിന്നമ്മ ചെറിയാൻ (93) കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 27 ശനിയാഴ്ച അമേരിക്കയിൽ വച്ച്.
ഭർത്താവ്: കെ വി ചെറിയാൻ
മക്കൾ: പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി.
മരുമക്കൾ: പരേതനായ തോമസ്, പൊന്നമ്മ, ജോർജ്കുട്ടി, വെസ്‌ലി, സജി, സാബു, ജെയിംസ്, സന്തോഷ്‌. എല്ലാവരും യു.എസ്.എ)

-ADVERTISEMENT-

-ADVERTISEMENT-

You might also like