പി.കെ.നൈനാൻ (80) അക്കരെ നാട്ടിൽ

മണ്ണൂർ: റ്റി പി എം ദുബായ് സഭാംഗവും റിട്ട. എയർഫോഴ്സ് / ദുബായ് എയർപോർട്ട് ട്രെയിനിങ് സൂപ്രണ്ടും ആയിരുന്ന് മണ്ണൂർ തടത്തിൽ പി.കെ.നൈനാൻ (80) ഓസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 25 ന് കൊല്ലം മണ്ണൂർ ദി പെന്തെക്കോസ്ത് മിഷൻ സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞമ്മ മണ്ണൂർ. മക്കൾ: ഷാജു നൈനാൻ (ദുബായ്), ഷിജി നൈനാൻ (ഓസ്ട്രേലിയ), ബിജോ നൈനാൻ (കാനഡ). മരുമക്കൾ: മിനി( ദുബായ് ), ജയിൻ എബ്രഹാം ( ഓസ്ട്രേലിയ), ബ്ലസി (കാനഡ).

 

-ADVERTISEMENT-

-ADVERTISEMENT-

You might also like