റ്റി.പി.എം എരുവത്തൂർ സഭാ ശുശ്രുഷക മദർ ലാലമ്മ അക്കരെ നാട്ടിൽ

തിരുവനന്തപുരം: ദി പെന്തെക്കോസ്ത് മിഷൻ എരുവത്തൂർ (തിരുവനന്തപുരം സെന്റർ) സഭാ ശുശ്രുഷക മദർ ലാലമ്മ ഇന്ന് ജൂലൈ 15 വെള്ളിയാഴ്ച വൈകീട്ട് മഹത്വത്തിൽ പ്രവേശിച്ചു. സംസ്കാര ശുശ്രുഷ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് എരുത്താവൂർ റ്റി പി എം സഭയിൽ ആരംഭിച്ച് 5 മണിക്ക് കുറവൻകോണം റ്റി പി എം സഭാ സെമിത്തേരിയിൽ.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like