ജെസ്സി ഫിലിപ്പ് അക്കരെ നാട്ടിൽ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയനിൽ കുന്നത്തുകാൽ സെക്ഷൻ പാസ്റ്ററും ,CEM കുന്നത്തുകാൽ സെക്ഷൻ പ്രസിഡൻറുമായ പാസ്റ്റർ ഫിലിപ്പ് ദാനിയേലിന്റെ ഭാര്യ ജെസ്സി ഇന്ന് ഉച്ചകഴിഞ്ഞു 3 ന് നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ 13 ബുധൻ രാവിലെ 10 മണിക്ക് കുന്നത്തുകാൽ ചർച്ചിൽ വച്ച് നടക്കും .ശേഷം മൃതശരീരം കൊട്ടാരക്കര മൈല ത്തിൽ എത്തിക്കുകയും 14 വ്യാഴം രാവിലെ 9 മണിക്ക് സംസ്കരിക്കുകയും ചെയ്യും

-ADVERTISEMENT-

-ADVERTISEMENT-

You might also like