തമ്പി. എം. കുരുവിള അക്കരെ നാട്ടിൽ

News Middle Advt Banner

തിരുവല്ലാ: മുണ്ടിയപ്പള്ളി തേമ്പള്ളിലായ മറ്റത്തിൽ ശാലേം ഭവനത്തിൽ തമ്പി. എം. കുരുവിള അന്തരിച്ചു .സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഭാര്യ :കവിയൂർ വാഴയിൽ കുഞ്ഞൂഞ്ഞമ്മ .മക്കൾ: സാബു, സജി(ദുബയ്) സുജ (USA). ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രൂഷകനും റാന്നി റീജിയൻ പാസ്റ്ററുമായ  ബോസ് .എം.കുരുവിളയുടെ മൂത്ത സഹോദരൻ ആണ്.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading