ജോയി എൻ ജെ (61) അക്കരെ നാട്ടിൽ

KE NEWS DESK

ചെന്നിത്തല: ചെന്നിത്തല തെയ്ശ്ശേരി വീട്ടിൽ ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡ് ശുശ്രുഷക്നും ക്രിസ്ത്യൻ തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ ജിജോ ജോയിയുടെ പിതാവ് “ജോയി എൻ ജെ (61) 18/6/2022 പുലർച്ചെ 12:12ന് താൻ പ്രിയവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 20/6/2022 9:30am ന്
ഭാര്യ -ഗ്രേസി ജോയി
മക്കൾ- ജിജോ ജോയി, ജിൻസി സിജോ
മരുമക്കൾ -നിസ്സി ജിജോ, സിജോ

-ADVERTISEMENT-

You might also like