തങ്കച്ചൻ കുഞ്ഞുഞ്ഞ് അക്കരെ നാട്ടിൽ

പുനലൂർ: ഇളമ്പൽ സിബി വിലാസത്തിൽ തങ്കച്ചൻ കുഞ്ഞൂഞ്ഞ് ഡൽഹിയിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് തുഗ്ലകബാദ് ബത്ര സെന്റ് തോമസ് സെമിത്തേരിയിൽ നടക്കും . ഭാര്യ: പരേതയായ റോസമ്മ. മക്കൾ: സുമ. മിനി. സിനി.സിബി.സുജ,
മരുമക്കൾ: ജോസഫ് ( ഡൽഹി പൊലീസ്), മഹേന്ദർ, തങ്കച്ചൻ, പ്രസന്ന,ബിന

post watermark60x60

-ADVERTISEMENT-

You might also like