ലണ്ടൻ സ്കൂൾ ഓഫ് മിനിസ്ട്രീസ് ആൻഡ് തിയോളജി: ജെ ടേം കോഴ്‌സുകൾ ആരംഭിക്കുന്നു

ലണ്ടൻ: ലണ്ടൻ സ്കൂൾ ഓഫ് മിനിസ്‌ട്രീസിന്റെ സമ്മർ ക്ലാസ്സുകൾ (ജെ ടേം കോഴ്‌സുകൾ) ജൂൺ ജൂലൈ മാസം നടക്കും. ക്രിസ്ത്യൻ ഡോക്ടറിൻസ് എന്ന വിഷയത്തിൽ ഡോ. അനീഷ് തോമസ്, അപ്പോസ്തല പ്രവർത്തികളുടെ പുസ്തകം എന്ന വിഷയത്തിൽ പാസ്റ്റർ എബ്രഹാം സാമുവേൽ എന്നിവർ ക്ലാസ്സുകൾ നായിക്കും. എല്ലാ ആഴ്ചയും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് വരെ ക്ലാസ്സുകളാണ് നടക്കുക. ഈ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെ നടക്കുന്ന ക്ലാസ്സുകൾ ജൂലൈ അവസാന വാരം അവസാനിക്കും. 75 പൗണ്ടാണ് ഒരു വിഷയത്തിനും പഠന ഫീസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading