
മെമ്പ്ഫിസ്: ഇന്റർനാഷണൽ ക്രിസ്ത്യൻ ഫെലോഷിപ്പ് – മെമ്പ്ഫിസ് സഭയുടെ ഒന്നാമത് വാർഷിക കൺവൻഷൻ ജൂൺ 3 മുതൽ 5 വരെ കോർഡോവയിൽ TN 38018 (8308 മാക്കൊൻ റോഡ്) നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നും ഞായറാഴ്ച രാവിലെ 10.30നും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ നോബിൾ പി തോമസ് ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.
പാസ്റ്റർ ബാബു തോമസ് ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.


- Advertisement -

Comments are closed.