ലാലി തോമസ് അനുസ്മരണ രക്‌തദാന ക്യാമ്പ്

ബഹ്റിൻ: സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്‌ ബാങ്ക് ജീവനക്കാരിയായിരുന്ന ലാലി തോമസിന്റെ സ്മരണാർത്ഥം ബഹ്‌റൈൻ മാർത്തോമാ ഫ്രണ്ട്‌സ് ജൂൺ മൂന്നാം തീയ്യതി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ സൽമാനിയ ബ്ലഡ്‌ ബാങ്കിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. രക്തം ദാനം ചെയ്യുവാൻ താല്പര്യമുള്ളവർക്ക് 36757705, 39805526, 36608983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.