ഒല്ലൂർ മാളിയേക്കൽ റോൾഡൻ പോൾ (68) അക്കരെ നാട്ടിൽ

തൃശൂർ: ദി പെന്തെക്കോസ്ത് മിഷൻ തൃശൂർ കുര്യച്ചിറ സഭാംഗം ഒല്ലൂർ പടവരാട് റോഡിൽ മാളിയേക്കൽ വീട്ടിൽ റോൾഡൻ പോൾ (68) ഇന്ന് രാവിലെ നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ മെയ് 22 ഞായറാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് റ്റി പി എം കുര്യച്ചിറ സഭാ ഹാളിൽ ആരംഭിക്കുകയും തുടർന്ന് കണ്ണാറ റ്റി പി എം സെമിത്തേരിയിൽ. ഭാര്യ: പുഷ്പം റോൾഡൻ. മക്കൾ: റോഷ്‌നി ജോബൻ (യു കെ), റോണിഷ സുവിൻ, റോഷിത റോൾഡൻ. മരുമക്കൾ: ജോബൻ, സുവിൻ (മസ്കറ്റ്)

-Advertisement-

You might also like
Comments
Loading...