റെമെനന്റ് ജനറേഷൻ: ഏകദിന സെമിനാർ ‘യുവജനങ്ങളിലെ മാനസിക വിഷാദം’ മെയ്‌ 23ന്

കാനഡ: റെമെനന്റ് ജനറേഷൻ എന്ന ക്രിസ്ത്യൻ യുവജന പ്രവർത്തനത്തിന്റെ ആഭിമുഖ്യത്തിൽ “യൗവനക്കാരുടെ മാനസിക വിഷാദം” എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ മെയ്‌ 23 തിങ്കളാഴ്ച ആൽബർട്ടാ സമയം രാത്രി 8ന് സൂം പ്ലാറ്റഫോമിൽ നടക്കും. സെമിനാരിൽ സിസ്റ്റർ അനീറ്റ സ്റ്റീഫൻ ക്ലാസുകൾ നയിക്കും. ബ്രദർ പ്രമോദ് ജോർജ് സംഗീത ആരാധനക്ക് നേതൃത്വം നൽകും.

Zoom ID : 834 9042 3352
Pw: Hope

Canada: Remnant Generation is conducting a special webinar on the theme “Stress: Causes and Management” on May 23rd at 8pm through Zoom. Anita Stephen who works with Agape Partners International Organization will be leading the classes which will be followed by Q&A session. Bro Pramod George will be leading the worship. Zoom ID: 834 9042 3352. PW: Hope

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.