പെന്തെക്കൊസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29 മുതൽ

കുമളി: ക്രിസ്ത്യൻ ലൈവ് മീഡിയ മിനിസ്ട്രിയുടെ സഹകരണത്തോടെ പെന്തെകോസ്ത് സഭകളുടെ ഐക്യ കൺവൻഷൻ മെയ് 29, 30, 31 തീയതികളിൽ അണക്കര ഏഴാം മൈൽ ജംഗ്ഷന് സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ നടക്കും. 70 ഓളം സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന കൺവെൻഷനിൽ പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ അനിൽ കൊടിത്തൊട്ടം, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജമെൻസൺ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading