മറിയാമ്മ മത്തായി (72) അക്കരെ നാട്ടിൽ

ഭോപ്പാൽ: ഐ പി സി ഹെബ്രോൻ ഭോപ്പാൽ സഭാംഗം മണലൂർ ബെഥേൽ ഹൗസിൽ വി എ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (72) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: ഫിന്നി(ഖത്തർ ), സ്റ്റാൻലി(ദുബായ് )
മരുമക്കൾ: ലിനി ഫിന്നി (ഖത്തർ ), ബ്രയിറ്റി സ്റ്റാൻലി (ന്യൂസിലാൻഡ്)

-ADVERTISEMENT-

-ADVERTISEMENT-

You might also like