വേങ്ങൂർ ശാരോൻ സഭയുടെയും ബി. ജി. എം. ഐ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ സായാഹ്നവും പഠനോപകരണ വിതരണവും

കൊട്ടാരക്കര: വേങ്ങൂർ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെയും ബി. ജി. എം. ഐ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ സായാഹ്നവും പഠനോപകരണ വിതരണവും നടക്കും. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വാളിയോട് ജേക്കബ് ഉത്ഘാടനവും ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ( C.E.M ) ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജോസഫ് മുഖ്യ സന്ദേശവും നൽകും.പാസ്റ്റർ ഗോഡ്സൻ സി. സണ്ണി , പാസ്റ്റർ ഷിബിൻ മാത്യു , പാസ്റ്റർ ബെൻസൻ കെ. സണ്ണി , തോമസ് മരുതിവിള , ഷിബു അലക്സ് പൂയപ്പള്ളി എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.