കുഞ്ഞുമോൾ എ അക്കരെ നാട്ടിൽ

മാവേലിക്കര: വെട്ടിയാർ പള്ളിമുക്ക് ലീനാലയത്തിൽ (മുളയ്ക്കൽ പറമ്പിൽ) കുഞ്ഞച്ചന്റെ (Ex service man & Retired BSNL staff) ഭാര്യ കുഞ്ഞുമോൾ എ നിത്യതയിൽ ചേർക്കപ്പെട്ടു. മൃതദേഹം ഇന്ന് (വെള്ളി) വൈകിട്ട് 5:30 ന് ഭവനത്തിൽ കൊണ്ടു വന്ന് നാളെ (ശനി) രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് വെട്ടിയാർ ശാരോൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. പരേത വെട്ടിക്കോട് അയിനുവേലിൽ കുടുംബാംഗമാണ്. മക്കൾ: ലിമാ, ലീനാ, പരേതനായ ലിൻസൺ. മരുമക്കൾ: സുരേഷ്, പരേതയായ മായ

-ADVERTISEMENT-

-ADVERTISEMENT-

You might also like