നിരണം യു പി എഫ് ജനറൽ കൺവൻഷൻ ഇന്നു മുതൽ

മാന്നാർ: അപ്പർ കുട്ടനാട്ടിലെ വിവിധ പെന്തെക്കൊസ്ത് സഭകളുടെ സംയുക്ത വേദിയായ നിരണം യുപിഎഫിന്റെ 17-ാം ജനറൽ കൺവൻഷൻ ഇന്നു മുതൽ 9 വരെ 5.30ന് പുളിക്കീഴ് പാലത്തിനു സമീപം വളഞ്ഞവട്ടം ശാരോൻ ഗ്രൗണ്ടിൽ നടക്കും.
യുപിഎഫ് ആക്ടിങ് പ്രസിഡന്റ് പാസർ കെ.പി.കോശി ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ തോമസ് ഫിലിപ്, ബി .മോനച്ചൻ, വർഗീസ് ഏബ്രാഹാം, അനീഷ് കാവാലം എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഭാഷണം നടത്തും.
ഹീലിങ് മെലഡീസ് ഗാന ശുശ്രുഷയോടെ യോഗം ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി പാസർ മാത്യു ജോർജ്, കൺവീനർ പാസുർ കുര്യൻ വർഗീസ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading