സാറാമ്മ (78) അക്കരെ നാട്ടിൽ

പട്ടിക്കാട്: മഞ്ഞക്കുന്ന് കിഴക്കേക്കുടി (പള്ളിക്കര) പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (78) അന്തരിച്ചു. സംസ്കാരം നാളെ (മെയ് 5 വ്യാഴം) ചുവന്നമണ്ണ് സെന്റ് ജോർജ് സുറിയാനി യാക്കോബായ പള്ളി സെമിത്തേരിയിൽ.
മക്കൾ: റോയി, റോജി (പാസ്റ്റർ പയനിയർ മിഷ്ണറി ചർച്ച്, കാസർഗോഡ്) വിജി, സജി. മരുമക്കൾ: സിന്ധു, റോമി, അനില.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.