ഇടയത്ര ഷിബു ജേക്കബ് ജോർജ് (51) അക്കരെ നാട്ടിൽ

KE News Desk Kerala

തലവടി: കുന്തിരിക്കൽ ഇടയത്ര ഷിബു ജേക്കബ് ജോർജ് (51) ചെന്നൈയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ മെയ് 4 ബുധനാഴ്ച്ച ഐ.പി.സി നെടുമ്പ്രം ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: ഷൈനു. ഏക മകൾ: അഭിഗേൽ.
പരേതന്റെ പിതൃസഹോദരന്മാരാണ് പാസ്റ്റർമാരായ കെ സി ശമുവേൽ, കെ സി ജോൺ, കെ സി തോമസ്

-ADVERTISEMENT-

You might also like