അച്ചൻകുഞ്ഞ് ഡാനിയേൽ (68)അക്കരെനാട്ടിൽ

KE NEWS Desk, New Delhi

 

post watermark60x60

ഡൽഹി: ഐപിസി ദിൽഷാദ് ഗാർഡൻ സംഭാഗമായ അച്ചൻകുഞ്ഞ് ഡാനിയേൽ (68) അക്കരെ നാട്ടിൽ പ്രവേശിച്ചു. ദീർഘവർഷങ്ങളായി ദിൽഷാദ് ഗാർഡനിലെ എൻ പോക്കറ്റ് -28 താമസിച്ചുവരികയായിരുന്നു.സംസ്കാരം ഏപ്രിൽ 26 ചൊവ്വാഴ്ച്ച രാവിലെ ഭവനത്തിലുള്ള പ്രാർത്ഥനയ്ക്കു ശേഷം തുഗ്ലക്കാബാദിലുള്ള സെൻറ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ.
സഹദർമ്മിണി: സാറാമ്മ അച്ചൻകുഞ്ഞ്
മകൾ: നാൻസി ഷോജോ
മരുമകൻ: ഷോജോ
കൊച്ചുമക്കൾ: ക്രിസ്റ്റ , ക്രിസ്

-ADVERTISEMENT-

You might also like