പാസ്റ്റർ ഷാൻ മാത്യുവിനായി അടിയന്തിര പ്രാർത്ഥനക്ക് അപേക്ഷ

 

ദുബായ് : ദൈവസഭ UAE നാഷണൽ ഓവർസീർ പാസ്റ്റർ കെ. ഓ മാത്യുവിന്റെ മകൻ പാസ്റ്റർ ഷാൻ മാത്യുവിനായി ദൈവജനത്തിന്റെ അടിയന്തര പ്രാർത്ഥന ക്ഷണിക്കുന്നു. ട്രൈജാമിനൽ ന്യൂറൾജിയ എന്ന അപൂർവ്വ രോഗത്താൽ ഭാരപ്പെടുന്ന യുവശുശ്രൂഷകൻ ആയ പാസ്റ്റർ ഷാൻ അസ്സഹനീയമായ വേദനയിൽ കൂടെ കടന്ന് പോകുന്നു. എത്രയും വേഗംതന്നെ ശസ്ത്രക്രീയ നടത്തണമെന്നാണ് വൈദ്യോപദേശം.
പ്രീയ കർത്തൃദാസനേയും കുടുംബത്തെയും ഓർത്തു ദൈവജനം പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading