ഹണി ലിജു അക്കരെ നാട്ടിൽ

 

മുംബൈ: ചർച്ച് ഓഫ് ഗോഡ് മുംബൈ താക്കുർളി സഭയുടെ അംഗവും ലിജു രാജന്റെ സഹധർമ്മിണിയുമായ ഹണി ലിജു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് പെരുമ്പാവൂരിലുള്ള ഭവനത്തിൽ ആരംഭിച്ച് 11 മണിയോടെ ആലുവാ ഫെയ്ത്ത് സിറ്റി ചർച്ചിന്റെ സഭാ സെമിത്തേരിയിൽ നടക്കും..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.