പാസ്റ്റർ ബാബു ശാമൂവൽ ബറോഡയുടെ ഏറ്റവും പുതിയ ഗാനം “യേശുവിൻ സ്നേഹം” ഇന്ന് റിലീസ് ചെയ്യും

ബറോഡാ/ഗുജറാത്ത്‌ : “വരിക മനമേ സ്തുതിക്കാം”, “യഹോവേ നീ എത്ര നല്ലവൻ”, “എന്റെ ദൈവത്തെ പോലെ നല്ലൊരു ദൈവം വേറെയില്ല”, “ദൈവം ചെയ്ത നന്മകൾ ഓർത്താൽ”തുടങ്ങി നിരവധി പ്രശസ്ത ആത്മീയ ഗാനങ്ങൾ ഹിന്ദിയിലും മലയാളത്തിലും ക്രൈസ്തവ ഗാനശാഖക്കു സമ്മാനിച്ച ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ബാബു സാമൂവേലിന്റെ തൂലികയിൽ രചനയും സംഗീതവും നിർവഹിച്ച ഏറ്റവും പുതിയ ഗാനോപഹാരം “യേശുവിൻ സ്നേഹം” (YESHUVIN SNEHAM) ഇന്ന് മലയാളി ക്രൈസ്തവ സമൂഹത്തിനു സമർപ്പിക്കുന്നു. Br.PAULSON KANNOOR ന്റെ ശബ്ദ മാധുര്യത്തിൽ ഈ ആരാധനാ ഗീതം കൂടുതൽ മധുരമായിരിക്കുന്നു. ഈ ഗാനം “MAHIMA CREATIONS” ന്റെ ബാനറിലൂടെ POWERVISION Media യാണ് പുറത്തിറക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading