“പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” പുസ്തക പ്രകാശനം

കൊട്ടാരക്കര: പി. വൈ. പി. എ. കേരളാ സംസ്ഥാന സെക്രട്ടറി ഇവാ. ഷിബിൻ ജി. ശാമുവൽ രചന നിർവഹിച്ച “പി. വൈ. പി. എ. ചരിത്രപഥങ്ങളിലൂടെ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും. ബേർശേബ ഗ്രൗണ്ടിൽ വെച്ച് വൈകിട്ട് 5:30 മുതൽ നടത്തപ്പെടുന്ന കൊട്ടാരക്കര മേഖലാ പി. വൈ. പി. എ പ്രവർത്തനോത്ഘാടനത്തോടനുബധിച്ചുള്ള സമ്മേളനത്തിൽ പ്രശസ്ത സാമൂഹിക ചരിത്രകാരൻ ഡോ: വിനിൽ പോൾ പ്രകാശനം ചെയ്യും. പി.വൈ. പി. എയുടെ 75 വർഷത്തെ ചരിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കേരളാ സ്റ്റേറ്റ് പി.വൈ.പി.എയാണ് ഇതിന്റെ പ്രസാധകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading